പേജുകള്‍‌

2007, സെപ്റ്റംബർ 12, ബുധനാഴ്‌ച

പുണ്യങ്ങളുടെ പൂക്കാലം

ഇത് റംസാന്‍ ,
പുണ്യങ്ങളുടെ പൂക്കാലം,വിശ്വാസിക്ക് നിര്‍ബന്ധമാക്കപ്പെട്ട അഞ്ചു കാര്യങ്ങളില്‍ നാലാമത്തേത് റംസാന്‍ മാസത്തിലെ നോമ്പനുഷ്ടാനം, പ്രാര്‍ത്ഥനകള്‍ വര്‍ദ്ധിപ്പിച്ച് സകല തിന്മകളില്‍ നിന്നും അകന്ന് നില്‍ക്കാന്‍, ആത്മീയമായും ശാരീരികമായും സ്വയം പ്രാര്‍പ്തനാവാന്‍ ഈ പുണ്യ ദിനങ്ങളെ സമ്മാനിച്ച അല്ലാഹുവിനെ നന്ദിയോടെ സ്മരിക്കുന്നു.
പുണ്യങ്ങള്‍ പൂക്കുന്ന ഈ അനുഗ്രഹീത മാസത്തിന്റെ രാപ്പകലുകള്‍, വൃത ശുദ്ധിയോടെ, ആത്മശുദ്ധിയോടെ , ദൈവപ്രീതിക്കായി, ലോകജനതയുടെ സമാധാനത്തിനായി, ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

എല്ലാവര്‍ക്കും റംസാന്‍ ആശംസകള്‍ .

2 അഭിപ്രായങ്ങൾ:

മന്‍സുര്‍ പറഞ്ഞു...

പ്രിയ സ്നേഹിതാ..ഷംസ്..

മനസ്സിന്‍ മലര്‍കൊബുകളില്‍
നന്‍മകളുടെ പൂകള്‍ വിടരും കാലം
ഒരുമയുടെ ദിക്‌റുകളുമായ്‌
ഒരു പുണ്യകാലം


റംസാന്‍ ആശംസകള്‍


മന്‍സൂര്‍ ,നിലംബൂര്‍

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.